മനുഷ്യാ നിന്നോട് ...
നിന്റെ ദുഃഖങ്ങള്‍ നിനക്ക് സ്വന്തം
നിന്റെ ആശകള്‍ നിനക്ക് സ്വന്തം
സുഖത്തിനായ് മാത്രം കാംക്ഷിക്കുന്ന നീ മൂഠന്‍
സുഖവും ദുഖവും ഒരുപോലെ
ജീവിതത്തിന്‍ അഴകേകും
അറിയാത്തവര്‍ വിഡ്ഢികള്‍
അറിയുന്നവര്‍ ഭാഗ്യവാന്‍ മാര്‍
നിന്നെ നീ ആക്കിയ ജീവിത തത്വങ്ങള്‍
മറക്കരുത് ഒരിക്കലും മരിക്കുവോളം
ആശകള്‍ ജീവിതത്തെ നയിക്കുന്നു
ലക്ഷ്യങ്ങള്‍ ജീവിതം സാര്‍ത്ഥകമാക്കുന്നു
ദുരാഗ്രഹം ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നു
അറിയാത്ത മാനവര്‍ ജീവിതം ബലികഴിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ