സ്നേഹര്‍ദ്രമാം നിന്‍ മിഴികള്‍
എന്നോട് ചൊല്ലി
"നിന്‍ സ്നേഹത്താല്‍ ...വീര്‍പ്പുമുട്ടുന്നു ഞാന്‍ "
കാണാതിരിക്കാന്‍ കഴിയില്ലോരിക്കലും
നിന്‍ മിഴികളില്‍ മിന്നുന്ന ആ സ്നേഹഭാവം
നിന്‍റെ കൊച്ചു കിന്നരങ്ങളുമാചിരിയും
നിന്‍ പരിലാലനങ്ങളും ...
ആ കുസൃതിത്തരങ്ങളും ....
മറക്കില്ലൊരിക്കലും നിന്‍ സ്നേഹവായ്പ്പുകള്‍
ധന്യമാം എന്‍ ജീവിതത്തിലൊരിക്കലും
എങ്കിലും പിരിയാതിനിവയ്യ ...
നമ്മുടെ സ്വപ്നങ്ങളെ തനിച്ചാക്കി ...
വേര്‍പിരിയാം....
നാളെകളുടെ നന്മയ്ക്കായ്- -
ഇന്നലകളുടെ ഓര്‍മ്മകള്‍ ബാക്കിയാക്കി ...
<<>>

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ